Saturday, May 21, 2011

അനുമോദനം

മലങ്കര മാര്‍ത്തോമ സഭയുടെ ദിവ്യസംഗീതോത്സവം പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയില്‍ നിന്നുള്ള ഏകഗായകസംഘമായി സഭയുടെ വിവിധആരാധനകളില്‍ നിന്നുള്ള ഗീതങ്ങള്‍ പ്രത്യേക ക്ഷണപ്രകാരം തേവലക്കര മര്‍ത്തമറിയം ഗായകസംഘം ഗീതങ്ങള്‍ ആലപിക്കുന്നു.
സ്ഥലം  : മാര്‍ത്തോമാ സഭയുടെ ആസ്ഥാനം (D.S.M.C), തിരുവല്ല, കേരളം
സമയം : 21st  May 2011, 5PM